തിരുവനന്തപുരത്ത് ഈന്തപ്പഴത്തിനൊപ്പം ഒളിപ്പിച്ച് കടത്തിയ ഒന്നരക്കിലോ എംഡിഎംഎ പിടികൂടി. സംഭവത്തിൽ നാലുപേരെ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കല്ലമ്പലം മാവിൻമൂട് വലിയകാവ് സ്വദേശികളായ സഞ്ജു, നന്ദു, ഉണ്ണിക്കണ്ണൻ, പ്രദീപ് എന്നിവരാണ് പിടിയിലായത്. ......
ഷാർജയിൽ മലയാളി യുവതി മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്റെ ഭാര്യ വിപഞ്ചിക മണിയനും(33) മകൾ വൈഭവിയുമാണ് മരിച്ചത്. ......
ആലപ്പുഴയിൽ നവോദയ സ്കൂളിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. ചെന്നിത്തല നവോദയ സ്കൂളിലാണ് സംഭവം.......
കേരളത്തിൽ പരസ്പരം പോരടിക്കുമ്പോഴും കോൺഗ്രസും സിപിഎമ്മും ദേശീയതലത്തിൽ സഖ്യത്തിലാണ്. തമിഴ്നാട് മുതൽ സിപിഎമ്മും കോൺഗ്രസും സിപിഎമ്മും ഒരേ മുന്നണിയിലാണ് മത്സരിക്കുന്നത്. ......
കൊച്ചിയിൽ എംഡിഎംഎയുമായി യൂട്യൂബറായ യുവതിയും ആൺസുഹൃത്തും പിടിയിൽ. കോഴിക്കോട് സ്വദേശിയായ റിൻസി, ഇവരുടെ സുഹൃത്ത് യാസർ അറഫാത്ത് എന്നിവരാണ് തൃക്കാക്കര പൊലീസിന്റെ പിടിയിലായത്. 22.5 ഗ്രാം എംഡിഎംഎയും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
പാലച്ചുവടിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് റിൻസിയേയും യാസിൻ അറാഫത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ......
ആലപ്പുഴ : കുപ്പായത്തിലല്ല കാര്യം, കൈയിലിരുപ്പ് നന്നാവണം. അത് ജനങ്ങളെ ബോധ്യപ്പെടുത്താനും അവരെ വിശ്വാസത്തിലെടുത്ത് പ്രവര്ത്തിക്കാനും സാധിക്കണം. ......
ദോഹ: പൊതുജനാരോഗ്യ മന്ത്രാലയം (MoPH) ജനറൽ ദന്തഡോക്ടർമാർക്കുള്ള ദേശീയ ഇലക്ട്രോണിക് യോഗ്യതാ പരീക്ഷ ആരംഭിച്ചു.......
കൊച്ചി: ഭൂമി ഏറ്റെടുക്കൽ, പുനരധിവാസം, പുനഃസ്ഥാപനം എന്നിവയ്ക്കുള്ള ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും വേണ്ടിയുള്ള 2013-ലെ നിയമപ്രകാരമുള്ള നഷ്ടപരിഹാര കണക്കുകൂട്ടലുമായി ബന്ധപ്പെട്ട തർക്ക വിഷയത്തിൽ കേരള ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചു.
സംസ്ഥാന സർക്കാർ v/s പത്മകുമാരി (2025 KLT OnLine 2269) കേസിൽ വിധി പ്രസ്താവിക്കവെ, ജസ്റ്റിസ് എം.എ. അബ്ദുൾ ഹക്കീം, ജില്ലാതല പർച്ചേസ് കമ്മിറ്റി (DLPC) നിശ്ചയിച്ച അടിസ്ഥാന ഭൂമിയുടെ മൂല്യം 2013 ലെ നിയമത്തിലെ സെക്ഷൻ 26 പ്രകാരം 200% വർദ്ധിപ്പിക്കാൻ കഴിയുമോ എന്ന് പരിഗണിച്ചു.
സെക്ഷൻ 26 ന്റെ വ്യാപ്തി പരിശോധിച്ച കോടതി, DLPC നിർണ്ണയിക്കുന്ന കമ്പോള മൂല്യം, താരതമ്യപ്പെടുത്താവുന്ന വിൽപ്പന രേഖകളോ രേഖപ്പെടുത്തിയ ഭൂമിയുടെ മൂല്യങ്ങളോ പോലുള്ള നിയമപരമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ലെങ്കിൽ, നിയമപരമായ മൾട്ടിപ്ലയർ പ്രയോഗിക്കുന്നതിനുള്ള "കമ്പോള മൂല്യമായി" സ്വയമേവ കണക്കാക്കാനാവില്ലെന്ന് വ്യക്തമാക്കി. ......
തിരുവനന്തപുരം : മസ്തിഷ്കാഘതത്തെ തുടർന്ന് ചികിത്സയിലിരുന്ന തിരുവനന്തപുരം വഴുതക്കാട് ബ്രാഞ്ച് യെസ് ബാങ്ക് മാനേജറും, കോട്ടയം തിരുവഞ്ചൂർ പുത്തേട്ടിൽ രോഹിണി വീട്ടിൽ അരുൺ. ജെ ബ്രെയിൻ ഡെത്ത് സ്ഥിരീകരിച്ചതിനെ തുടർന്ന് വിടവാങ്ങിയത് ആറ് പേർക്ക് പുതുജീവനേകിക്കൊണ്ട്.
കഴിഞ്ഞ ജൂൺ 26 നാണ് മസ്തിഷ്കാഘതത്തെ തുടർന്ന് തിരുവനന്തപുരത്തെ താമസസ്ഥലത്ത് അരുൺ കുഴഞ്ഞു വീഴുന്നത്. ......
കേന്ദ്ര ബഹിരാകാശവകുപ്പിനു കീഴിലുള്ള കല്പിത സർവ്വകലാശാലയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് സ്പേസ് സയൻസ് & ടെക്നോളജിയുടെ പ്രോ. വൈസ് ചാർസലർ ആയി ഡോ. ......